ബിരുദധാരികൾക്ക് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ കോഴ്സിന് ചേരാം.
അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലയിലെ ആലുവ മെട്രോ സ്റ്റേഷൻ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശേരി (കണ്ണൂർ) എന്നിവയാണ് പഠന കേന്ദ്രങ്ങൾ.
ഏപ്രിൽ 30ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഏപ്രിൽ 28 വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി.
കൂടുതൽ വിവരങ്ങൾക്ക്: kscsa.org

